There are no items in your cart
Add More
Add More
Item Details | Price |
---|
Instructor: Harikrishnan K RLanguage: Malayalam
SSC, കേരള PSC, RRB മുതലായ കേന്ദ്ര-കേരള റിക്രൂട്ട്മെന്റ് ഏജൻസികളുടെ മത്സരപരീക്ഷകൾ വിജയിക്കുന്നതിൽ കണക്കിന് വലിയ പങ്കുണ്ട്. എന്നാൽ ഉദ്യോഗാര്‍ഥികള്‍ പലപ്പോഴും പരീക്ഷാസഹായികളില്‍ നൽകിയിട്ടുള്ള സമവാക്യങ്ങൾ മനപാഠം ചെയ്ത് പരീക്ഷയ്ക്കു പോകുകയും പലപ്പോഴും ഈ സമവാക്യങ്ങൾ യഥാസമയം ഉപയോഗപ്പെടുത്താന്‍ കഴിയാത്തതുവഴി മാർക്ക് നഷ്ടപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ചിലർ conventional methodൽ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടുപിടിക്കാന്‍ ശ്രമിച്ച് സമയം നഷ്ടപെടുത്തുന്നുമുണ്ട്. ഉദ്യോഗാർഥികളിൽ കണ്ടു വരുന്ന Quantitative Aptitude & Logical Reasoning ലെ ഈ പ്രശ്നങ്ങൾ 45 ദിവസം നീണ്ടുനിൽക്കുന്ന (ഏകദേശം 100 മണിക്കൂര്‍) ഈ ക്ലാസ്സിലൂടെ നിങ്ങൾക്ക് മാറ്റിയെടുക്കാൻ സാധിക്കും. ഡസൻകണക്കിന് സമവാക്യങ്ങൾ മനപാഠമാക്കി മനസ്സിനെ കുഴയ്ക്കാതെ Option Eliminationലൂടെയും പലവിധ Easy Tricksലൂടെയും കണക്കിനെ നിങ്ങൾക്കും വരുതിയിലാക്കാം. Offline ആയും Online ആയും ക്ലാസുകൾ ലഭ്യമാണ്.
കൂടാതെ കറന്‍റ് അഫയേഴ്സ്, മോക് ടെസ്റ്റുകള്‍ എന്നിവ സൗജന്യമായി ഈ പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
Hybrid Mode (both online & offline)
Offline Classes: PEEDS Plaza, Opp. M.G. University, Athirampuzha, Kottayam
ഓണ്‍ലൈന്‍ ലൈവ് ക്ലാസുകളില്‍ സംബന്ധിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ആശങ്കപ്പെടേണ്ടതില്ല. എല്ലാ ക്ലാസുകളുടെയും റെക്കോര്‍ഡിങ്സ് നിങ്ങള്‍ക്ക് വെബ്സൈറ്റിലൂടെയോ, മൊബൈല്‍ ആപ്പ് ഉപയോഗിച്ചോ കാണാവുന്നതാണ്.
ഓണ്‍ലൈന്‍ ആയി മാത്രം കോഴ്സില്‍ ചേരാന്‍ താല്‍പര്യപ്പെടുന്നെങ്കില്‍ BUY COURSE ക്ലിക്ക് ചെയ്ത് പര്‍ച്ചേസ് ചെയ്യൂ...
Learn live with top educators, chat with teachers and other attendees, and get your doubts cleared.
Our curriculum is designed by experts to make sure you get the best learning experience.
Interact and network with like-minded folks from various backgrounds in exclusive chat groups.
Stuck on something? Discuss it with your peers and the instructors in the inbuilt chat groups.
With the quizzes and live tests practice what you learned, and track your class performance.
Get the materials used in video lectures & notes in the PDF format.